पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ലംഘനം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ലംഘനം   നാമം

अर्थ : തീരുമാനിക്കപ്പെട്ട പ്രതിജ്ഞ, നിയമം അല്ലെങ്കില്‍ വിധി എന്നിവ ലംഘിക്കുകയും അവയ്ക്ക് വിരുദ്ധമായിട്ട് പ്രയത്നിക്കുകയും ചെയ്യുക

उदाहरण : നിയമ ലംഘനം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടും


अन्य भाषाओं में अनुवाद :

निश्चय, प्रतिज्ञा, नियम या विधि तोड़ने और उसके विरुद्ध काम करने की क्रिया।

नियमों का उल्लंघन करने वालों को दंडित किया जायेगा।
अभिलंघन, अभिलङ्घन, उलंघन, उल्लंघन

An act that disregards an agreement or a right.

He claimed a violation of his rights under the Fifth Amendment.
infringement, violation

अर्थ : അതിര്ത്തി ലംഘിച്ചു തന്റെ അധികാരം കൊണ്ടു മറ്റൊരാളുടെ സ്ഥലത്തു മര്യാദ-വിരുദ്ധമായി കയറിക്കൂടല്.

उदाहरण : അതിര്ത്തിയില്‍ കൈയ്യേറല്‍ തടയുന്നതിനു വേണ്ടി ഭാരതീയ ജവാന്മാര്‍ ജാഗ്രിതരായി നില്ക്കുന്നു.

पर्यायवाची : അതിക്രമം, കൈയ്യേറല്‍


अन्य भाषाओं में अनुवाद :

अपने कार्य, अधिकार क्षेत्र आदि की सीमा पार करके ऐसी जगह पहुँचने की क्रिया, जहाँ जाना या रहना अनुचित, मर्यादा-विरुद्ध या अवैध हो।

सीमा पर अतिक्रमण रोकने के लिए भारतीय जवान मुस्तैद हैं।
अतिक्रम, अतिक्रमण, अपचरण, अपचार, अभिलंघन, अभिलङ्घन, अवदान, उलंघन, उल्लंघन, लंघन, लङ्घन, व्युत्क्रम, व्युत्क्रमण

Entry to another's property without right or permission.

encroachment, intrusion, trespass, usurpation, violation

चौपाल