पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ലാഭം ഉണ്ടാക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : ഏതെങ്കിലും വിധത്തില് സ്വന്തമാക്കുക അല്ലെങ്കില്‍ കൂട്ടി വെക്കുക.

उदाहरण : വളരെ കഷ്ടപ്പെട്ടു് അച്ഛന്‍-മുത്തച്ഛന്മാര്‍ ഉണ്ടാക്കിയ ധനം ഇങ്ങനെ ധൂര്ത്തടിക്കരുതു്.

पर्यायवाची : അര്ഹിത ഉണ്ടാകുക, ആര്ജ്ജിക്കുക, ഉണ്ടാക്കി വൈക്കുക, കരുതി വൈക്കുക, ദ്രവ്യം സൂക്ഷിക്കുക, ധനം സംഭരിച്ചു സൂക്ഷിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, പാത്രമാകുക, പൂഴ്ത്തി വയ്ക്കുക, മിച്ചം പിടിക്കുക, ശേഖരിക്കുക, സമാര്ജ്ജിക്കുക, സമ്പാദിക്കുക, സ്വരൂപിക്കുക


अन्य भाषाओं में अनुवाद :

अपने प्रयत्नों या कार्यों से प्राप्त करना या इकठ्ठा करना।

बड़ी मुश्किल से बाप-दादाओं ने जो धन कमाया है उसे ऐसे ही मत उड़ाओ।
अर्जन करना, अर्जित करना, उपराजना, कमाना

Acquire or deserve by one's efforts or actions.

Its beauty won Paris the name 'City of Lights'.
earn, garner, win

अर्थ : ഏതെങ്കിലും പണിക്ക് വേണ്ടതിലധികം സമ്പാദിക്കുക.

उदाहरण : അവന്‍ പഴകച്ചവടത്തില് വളരെയധികം ലാഭം കൊയ്തു.

पर्यायवाची : ലാഭം കൊയ്യുക, ലാഭം നേടുക


अन्य भाषाओं में अनुवाद :

किसी काम आदि में लागत से अधिक कमाना।

वह फल व्यापार के द्वारा बहुत ही लाभ कमाता है।
फ़ायदा कमाना, लाभ कमाना, लाभान्वित होना

चौपाल