अर्थ : സാധനങ്ങള്‍ വില്‍ക്കുന്ന ഒരു രീതി അതില്‍ കൂടിയ വില പറയുന്ന ആളിന് അത് ലഭിക്കുന്നു
उदाहरण :
ബാങ്കിലെ കടം വീട്ടാത്തതു കൊണ്ട് മഹേഷിന്റെ വീട് ലേലം ചെയ്തു
अन्य भाषाओं में अनुवाद :
चीज़ें बेचने का वह ढंग जिसमें माल उस आदमी को दिया जाता है जो सबसे अधिक दाम बोलता है।
बैंक के कर्ज़ को न अदा कर सकने के कारण महेश के घर की नीलामी कर दी गई।