अर्थ : ജനായത്ത ഭരണം നടക്കുന്ന രാജ്യങ്ങളില്‍ സാധാരണ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സഭ, ഇവിടെ നിയമനിർമ്മാണവും മറ്റും നടത്തുന്നു
उदाहरण :
ലോക സഭയിലെ പ്രതിനിധികളെ ജനങ്ങള് നേരിട്ട് തിരഞ്ഞെടുക്കുന്നു.
अन्य भाषाओं में अनुवाद :
अर्थ : സംസ്ഥാനം അല്ലെങ്കില്‍ ഭരണം സംബന്ധിക്കുന്ന കാര്യങ്ങളില്‍ സഹായിക്കുക കൂടാതെ രാജ്യത്തിന്റെ ഹിതങ്ങള്ക്ക് വേണ്ടി നിയമനിര്മാണം നടത്തുന്നതിനായി ജനങ്ങളാല്‍ തിരഞ്ഞെടുത്ത പ്രതിനിധികളുടെ സഭ.
उदाहरण :
ലോകസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചു.
अन्य भाषाओं में अनुवाद :
राज्य अथवा शासन संबंधी कार्यों में सहायता देने तथा देश हित के लिए नये विधान बनाने के लिए प्रजा द्वारा चुनी प्रतिनिधियों की सभा जो कि भारतीय जनतंत्र के तीन अंगों में से एक है।
संसद् का शीतकालीन सत्र शुरु हो गया है।A legislative assembly in certain countries.
parliament