पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ലോപം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ലോപം   ക്രിയ

अर्थ : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു്‌ ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.

उदाहरण : സര്കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.

पर्यायवाची : ഇടിവു്‌, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചുരുങ്ങല്, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, പതനം, വ്യവകലനം, ശോഷണം


अन्य भाषाओं में अनुवाद :

किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।

सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।
कम करना, कमी करना, घटाना, न्यून करना

ലോപം   നാമം

अर्थ : ഏതെങ്കിലും വ്യാപാരത്തില്‍ ഉണ്ടാകുന്ന നഷ്ടം.

उदाहरण : ഈ കച്ചവടത്തില്‍ എനിക്കു നഷ്ടം തന്നെ ഉണ്ടായിട്ടുള്ളു.

पर्यायवाची : അപച്ഛേദം, അപഭൂതി, അപഹരണം, അസാധുവാകല്‍, ഇല്ലാതാകല്‍, കണ്ടുകെട്ടല്‍, കമ്മി, കൈമോശം, ചേതം, ചോര്ച്ച, ദുര്വയം, നഷ്ടം, പാഴ്ചെലവു്‌, പിഴ, മുതലില്‍ കുറവുണ്ടാകല്‍


अन्य भाषाओं में अनुवाद :

किसी लेन-देन, व्यापार आदि में होने वाली आर्थिक कमी।

इस व्यापार में मुझे हानि ही हानि हुई।
अपह्रास, अलाभ, कसर, क्षति, घाटा, चरका, छीज, जद, ज़द, टूट, टोटा, नुकसान, नुक़सान, न्यय, प्रहाणि, मरायल, रेष, हरज़ा, हरजा, हर्ज़ा, हर्जा, हानि

Gradual decline in amount or activity.

Weight loss.
A serious loss of business.
loss

चौपाल