पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വകതിരിവ് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വകതിരിവ്   നാമം

अर्थ : ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട്‌ അഥവാ മനസിന്റെ ശക്‌തി.

उदाहरण : മറ്റൊരാളുടെ ബുദ്ധി ഉപയോഗിച്ച്‌ രാജാവ്‌ ആകാന്‍ ആഗ്രഹിക്കുന്നതിലും വളരെ നല്ലത്‌ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌ ഭിക്ഷക്കാരന്‍ ആകുന്നതാണ്.

पर्यायवाची : അന്തർജ്ഞാനം, അന്തർബോധം, അറിവ്, അവബോധം, ഉള്ക്കാഴ്ച, ഗ്രഹണശക്‌തി, ചിത്ത്, ചേതന, ജ്ഞപ്‌തി, ജ്ഞാനം, തലച്ചോറ്‌, ധാരണശ്ക്‌തി, ധിഷണ, ധീ, പാടവം, പ്രജ്ഞ, പ്രജ്ഞാനം, പ്രതിപത്ത്‌, പ്രതിഭ, പ്രബോധം, പ്രേക്ഷ, ബുദ്ധി, ബുദ്ധിശക്‌തി, ബോധം, മതി, മതിഗുണം, മനനം, മനീഷ, മനോധർമ്മം, മഹി, മൂള, മേധ, വിവേകം, ശേമുഷി, സംവിത്ത്‌


अन्य भाषाओं में अनुवाद :

सोचने समझने और निश्चय करने की वृत्ति या मानसिक शक्ति।

औरों की बुद्धि से राजा बनने की अपेक्षा अपनी बुद्धि से फ़कीर बनना ज़्यादा अच्छा है।
अकल, अक़ल, अक़्ल, अक्ल, अभिबुद्धि, आत्मसमुद्भवा, आत्मोद्भवा, इड़ा, जहन, ज़हन, ज़िहन, ज़ेहन, जिहन, जेहन, दिमाग, दिमाग़, धी, धी शक्ति, प्रज्ञा, प्रतिभान, प्राज्ञता, प्राज्ञत्व, बुद्धि, बूझ, मति, मनीषा, मनीषिका, मस्तिष्क, मेधा, विवेक, संज्ञा, समझ

Knowledge and intellectual ability.

He reads to improve his mind.
He has a keen intellect.
intellect, mind

अर्थ : നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തിരിച്ചറിയുവാനുള്ള ശക്തി അഥവാ അറിവ്.

उदाहरण : ആപത്തു സമയത്ത് വിവേകത്തോടെ പണി എടുക്കണം.

पर्यायवाची : വിവേകം


अन्य भाषाओं में अनुवाद :

भली-बुरी बातें सोचने-समझने की शक्ति या ज्ञान।

विपत्ति के समय विवेक से काम लेना चाहिए।
इम्तियाज, इम्तियाज़, विवेक, समझदारी

The trait of judging wisely and objectively.

A man of discernment.
discernment, discretion

अर्थ : ഗുണദോഷങ്ങള്‍ ശരിക്കും തിരിച്ചറിയുന്ന കണ്ണുകള്

उदाहरण : അവന്റെ തിരിച്ചറിവിനെ പ്രശംസിക്കേണ്ടതാകുന്നു

पर्यायवाची : തിരിച്ചറിവ്


अन्य भाषाओं में अनुवाद :

गुण-दोष का ठीक-ठीक पता लगाने वाली दृष्टि।

उसकी पहचान की दाद देनी चाहिए।
नजर, नज़र, निगाह, परख, पहचान, पहिचान

चौपाल