पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വകവയ്ക്കാതിരിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : മാറ്റുന്നതിനു വേണ്ടി ഒഴികഴിവ്‌ പറഞ്ഞ്‌ അല്ലെങ്കില് അവിടുത്തെയും ഇവിടുത്തെയും കാര്യങ്ങള്‍ പറഞ്ഞ്‌ ആരെയെങ്കിലും ഒഴിവാക്കുന്നതിന്.

उदाहरण : അവന് എന്റെ പണം തരുന്നില്ല, അവഗണിച്ചുകൊണ്ടു മാത്രം ഇരിക്കുന്നു.

पर्यायवाची : അനവധാനംചെയ്യുക, അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കണ്ടില്ലെന്നു നടിക്കുക, തഴയുക, നീട്ടികൊണ്ടുപോവുക, പന്താടുക, പരിഗണിക്കാതിരിക്കുക, വിഗണിക്കുക, വിചാരിക്കുക, വിട്ടുകളയുക, വിളംബിപ്പിക്കുക, വിസ്മരിക്കുക, വീഴ്ച്ചവരുത്തുക


अन्य भाषाओं में अनुवाद :

Avoid or try to avoid fulfilling, answering, or performing (duties, questions, or issues).

He dodged the issue.
She skirted the problem.
They tend to evade their responsibilities.
He evaded the questions skillfully.
circumvent, dodge, duck, elude, evade, fudge, hedge, parry, put off, sidestep, skirt

चौपाल