पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വക്രമായ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വക്രമായ   നാമവിശേഷണം

अर्थ : കുറേശ്ശെ വളഞ്ഞ.

उदाहरण : കുനിയുടെ വക്രമായ പൃഷ്ഠം ചികിത്സകന്‍ ശസ്ത്രക്രിയ വഴി നേരെയാക്കി.

पर्यायवाची : വളഞ്ഞ


अन्य भाषाओं में अनुवाद :

थोड़ा सा टेढ़ा।

कुबड़ी के अनुवक्र पृष्ठ को चिकित्सक ने शल्य-क्रिया द्वारा सीधा कर दिया।
अनुवक्र

अर्थ : ദുര്മ്മുഖമുള്ള.

उदाहरण : കഥയുടെ ആരംഭത്തില്‍ തന്നെ ടായന്‍ മന്ത്രം ചൊല്ലി രാജകുമാരനെ വിരൂപനാക്കി.

पर्यायवाची : അംഗവൈകല്യമുള്ള, അവലക്ഷണമായ, അസ്വഭാവികമായ, കാണാന്‍ കൊള്ളാത്ത, കോലംകെട്ട, ക്രമവിരുദ്ധമായ, പ്രകൃതിവിരുദ്ധമായ, ഭംഗിയില്ലാത്ത, വികൃതമായ, വിചിത്രമായ, വിരൂപനായ, വിലക്ഷണമായ, വിവിധരൂപമായ


अन्य भाषाओं में अनुवाद :

Displeasing to the senses.

An ugly face.
Ugly furniture.
ugly

अर्थ : കള്ളത്തരത്തില് പെരുമാറുന്നയാള്.

उदाहरण : കാപടികമായ വ്യക്തിയുടെ മനസ്സിന്റെ ഉള്ള് ആര്ക്കും മനസ്സിലാകില്ല.

पर्यायवाची : കാപടികമായ, കുടിലമായ


अन्य भाषाओं में अनुवाद :

कुटिलतापूर्ण व्यवहार करनेवाला।

कुटिल व्यक्ति के दिल की बात कोई नहीं जान सकता।
अंटीबाज, अंटीबाज़, अनार्जव, आह्वर, कुटिल, वंक

Not straight. Dishonest or immoral or evasive.

corrupt, crooked

चौपाल