अर्थ : അരി വെന്തതിന് ശേഷം അതിലെ കഞ്ഞിവെള്ളം അല്ലെങ്കില്‍ അവശേഷിക്കുന്ന വെള്ളം മാറ്റുക
उदाहरण :
അമ്മ ചോറ് വാര്ക്കുന്നു
पर्यायवाची : വറ്റിക്കുക, വാര്ക്കുക
अन्य भाषाओं में अनुवाद :
अर्थ : വിരൽ മുതലായവയാൽ ദ്രവ പദാർത്ഥങ്ങൾ തുടച്ചുമാറ്റുക
उदाहरण :
അവൻ തറയിൽ വീണ പാൽ വടിക്കുന്നു
अन्य भाषाओं में अनुवाद :