अर्थ : വലിയ പിശുക്കനായ വ്യക്തി.
उदाहरण :
പാലില് വീണ പൂച്ചയെ പോലും എടുത്ത് ഉറുഞ്ചുന്ന പിശുക്കനാണയാള്.
पर्यायवाची : അറുക്കീസ്, അറുപിശുക്കന്, പിശുക്കന്‍, ലുബ്ധന്‍
अन्य भाषाओं में अनुवाद :
बहुत ही कंजूस व्यक्ति।
आप इतनी कंजूसी करेंगे तो आपकी गिनती भी मक्खीचूसों में होने लगेगी।A stingy hoarder of money and possessions (often living miserably).
miserअर्थ : ധനം ഉപയോഗിക്കുകയോ മറ്റുള്ളവര്ക്കു കൊടുക്കുകയോ ചെയ്യാത്തവന്.
उदाहरण :
ഇത്രയും ധനികന്‍ ആയിട്ടും കൂടി അയാള് പിശുക്കനാണു്.
पर्यायवाची : അത്യാര്ത്തിക്കാരന്‍, അമിത ധനേഛയുള്ളവന്‍, ഇടുങ്ങിയ മനസ്ഥിതിയുള്ളവന്, ഇറുക്കന്‍, എച്ചി, കൃപണന്‍, ചെറ്റ, ദുരാഗ്രഹി, നിധികാക്കും, പണക്കൊതിയന്‍, പിശുക്കന്‍, മിതവ്യയന്‍, ലുബ്ധന്‍, ലോഭന്
अन्य भाषाओं में अनुवाद :