पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വപ്രം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വപ്രം   നാമം

अर्थ : ഭൂമിയുടെ ഏറ്റവും ഉയർന്നതും താണതുമായ പാറപ്രദേശങ്ങള്.

उदाहरण : ഹിമാലയ പര്വതം ഭാരതത്തിന്റെ വടക്കു ഭാഗത്താണു്.

पर्यायवाची : അഗം, അചലം, അദ്രി ഗോത്രം, അഹാര്യം, കുന്നു്‌, കൂമ്പാരം, കൊടുമുടി, ക്ഷ്മാധരം, ഗിരി, ഗിരിനിര, ഗ്രാവം, ചികുരം, ജീമൂതം, തപംക്തി, ദുരാധര്ഷം, നഗം, പര്വ, പര്വചതശിഖരം, പര്വതം, പര്വതശൃംഗം, പാറ, പീഠഭൂമി, ബൃഹത്തായതു്‌, ഭൂഭൃത്ത്‌, ഭൃത്ത്‌, മല, മലമുകള്‍, മഹീധ്രം, മഹീഭ്‌ത്ത്‌, മാലാമല, മേടു്‌, രവി, വൃത്രം, ശിഖരി, ശിലൊചയം, ശൈലം, ശൈലാഗ്രം, സാനു


अन्य भाषाओं में अनुवाद :

A land mass that projects well above its surroundings. Higher than a hill.

mount, mountain

अर्थ : വരമ്പുകളാല്‍ വേർതിരിക്കപ്പെട്ട്‌ ധാന്യം വിളയുവാന്‍ പറ്റിയ സ്ഥലം

उदाहरण : ഈ വയല്‍ വേണ്ടുവോളം ഫലഭൂയിഷ്ടമാണ്.

पर्यायवाची : കണ്ടം, കേദാരം, നിലം, പാടം, പുലം, വയല്‍


अन्य भाषाओं में अनुवाद :

अनाज पैदा करने के लिए मेड़ों द्वारा घिरी हुई जोतने-बोने की जगह।

यह खेत काफी उपजाऊ है।
अश्मंत, अश्मन्त, आराजी, खेत, जमीं, जमीन, ज़मीं, ज़मीन

A piece of land cleared of trees and usually enclosed.

He planted a field of wheat.
field

चौपाल