अर्थ : നന്മ, അല്ലെങ്കില്‍ മംഗള സൂചകമായ വാക്കു്.
उदाहरण :
വലിയവരുടെ ആശീര്വാദം കൊണ്ടു കുട്ടികള് ജീവിതത്തില്‍ മുന്പന്തിയില്‍ ആകും.
पर्यायवाची : അനുഗ്രഹം, ആശംസ, ആശംസ എന്നിവ നേരുക, ആശീര്വചനം, ആശീര്വാദം, ആശീർവചസ്സു്, നന്മ നേരല്‍, പ്രകീര്ത്തി ക്കുക, മംഗളം, ശുഭം വരട്ടെ എന്ന പ്രാര്ഥന
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ദേവത അല്ലെങ്കില്‍ വലിയയാള് പ്രസന്നനായി ചോദിച്ച വസ്തു അല്ലെങ്കില്‍ വരം മുതലായവ നല്കുന്ന ക്രിയ അല്ലെങ്കില് ഭാവം
उदाहरण :
മഹാത്മാവ് പുത്രപ്രാപ്തിക്കുള്ള വരം നല്കി
पर्यायवाची : അനുഗ്രഹം
अन्य भाषाओं में अनुवाद :