अर्थ : എണ്ണയോ നെയ്യോ ചേര്ക്കാത്ത ഭക്ഷ്യ വസ്തു.
उदाहरण :
ചില ആളുകള്ക്ക് വയറു നിറയ്ക്കുന്നതിന് ഒരു ഉണങ്ങിയ ഭക്ഷണ പദാര്ഥം പോലും കിട്ടുന്നില്ല.
पर्यायवाची : ഉണങ്ങിയ ഭക്ഷണം
अन्य भाषाओं में अनुवाद :
अर्थ : ജലത്തിന്റെ അംശം ഇല്ലാത്തത്
उदाहरण :
വരണ്ട ഭൂമി മുഴുവനും വിണ്ട് കീറിക്കിടക്കും
अन्य भाषाओं में अनुवाद :
अर्थ : ഉണങ്ങിയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
ഇവിടത്തെ കാറ്റ് അധികം വരണ്ടതാണ്.
पर्यायवाची : ശുഷ്കമായ