अर्थ : വരകള്‍ കൊണ്ട് രൂപം നല്കുക
उदाहरण :
ഈ വീടിന്റെ മാതൃക വരച്ച് തയ്യാറാക്കി കഴിഞ്ഞു
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും വിഷയം, വസ്തു മുതലായവ ഈ രീതിയില്‍ എഴുതി അല്ലെങ്കില്‍ പറഞ്ഞ് വര്ണ്ണിക്കുക അതിലൂടെ അയാളുടെ ചിത്രം കണ്ണുകള്ക്ക് മുന്നില് നില്ക്കുന്നതായി തോന്നുന്നു
उदाहरण :
സൂര്ദാസ് ഭ്രമരഗീതത്തില്‍ വിരഹിണികളായ ഗോപികമാരുടെ ഹൃദയഹാരിയായ ചിത്രം വരച്ചു
अन्य भाषाओं में अनुवाद :
अर्थ : ചിത്രം ഉണ്ടാക്കുന്ന വ്യക്‌തി.
उदाहरण :
ചിത്രകാരന്‍ ഹനുമാന്റെ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : ചിത്രകാരന്‍, ചിത്രമാക്കുക
अन्य भाषाओं में अनुवाद :
An artist who paints.
painter