पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വര്ഗ്ഗം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വര്ഗ്ഗം   നാമം

अर्थ : ജീവശാസ്ത്രത്തില് ജീവികളെ തരം തിരിച്ചിരിക്കുന്ന ഏറ്റവും വലിയ അഞ്ച് വിഭാഗങ്ങള്‍ അല്ലെങ്കില്‍ ജന്തുക്കളെ അവയുടെ സ്ഥാനം അനുസരിച്ചു നടത്തിയിട്ടുള്ള വര്ഗ്ഗീകരണം.

उदाहरण : ജന്തുശാസ്ത്ര വിദ്യാര്ത്ഥിയായതു കാരണം എനിക്ക് വര്ഗ്ഗങ്ങളെ കുറിച്ച് നന്നായിട്ട് അറിയാം.

पर्यायवाची : ജന്തുവര്ഗ്ഗം


अन्य भाषाओं में अनुवाद :

जीव विज्ञान में सजीवों के किए हुए सबसे बड़े पाँच विभाग या सजीवों का सबसे ऊपरी स्तर पर किया हुआ वर्गीकरण।

जीव विज्ञान का छात्र होने के कारण मुझे संघो के बारे में अच्छी जानकारी है।
संघ, साम्राज्य

अर्थ : (ജന്തു ശാസ്ത്രം)ജീവികളുടെ വര്ഗ്ഗീകരിക്കപ്പെട്ട വര്ഗ്ഗം അതില്‍ ഒന്നോ ഒന്നിലധികമോ ഉപജാതികള്‍ ഉണ്ടായിരിക്കും

उदाहरण : തവളയുടെ ശാസ്ത്ര നാമം റാനാ ടിഗ്രീനാ എന്നാകുന്നു ഇതില്‍ റാനാ എന്നത് തവളയുടെ വര്ഗ്ഗമാണ്.

पर्यायवाची : ഇനം


अन्य भाषाओं में अनुवाद :

(जीवविज्ञान) जीव का वर्गीकरणात्मक वर्ग जिसमें एक या एक से अधिक प्रजातियाँ हों।

मेढक का वैज्ञानिक नाम राना टिग्रीना है जसमें राना मेढक का वंश है।
वंश

(biology) taxonomic group containing one or more species.

genus

अर्थ : ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്ന ആളുകളുടെ കൂട്ടം

उदाहरण : സാമൂഹിക സേവനത്തിനായി എല്ലാ സമൂഹത്തില്‍ നിന്നും ആളുകള് മുന്നോട്ട് വരണം

पर्यायवाची : സമുദായം, സമൂഹം


अन्य भाषाओं में अनुवाद :

किसी विशिष्ट उद्देश्य से स्थापित की हुई सभा।

पंडित जसराज संगीत समाज के गणमान्य लोगों में से एक हैं।
वर्ग, समाज

A group of people living in a particular local area.

The team is drawn from all parts of the community.
community

अर्थ : വംശ-പരമ്പരകളെ ആശ്രയിച്ചു്‌ മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.

उदाहरण : ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.

पर्यायवाची : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വിഭാഗം


अन्य भाषाओं में अनुवाद :

वंश-परम्परा के विचार से किया हुआ मानव समाज का विभाग।

हिंदुओं में अपनी ही जाति में शादी करने का प्रचलन है।
क़ौम, कौम, जात, जाति, फिरका, फिर्क, बिरादरी

(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).

jati

चौपाल