अर्थ : വര്ത്തമാന സമയത്തെ ക്രിയകളെ പറ്റി അല്ലെങ്കില്‍ അവസ്ഥകളെ പറ്റി പരാമര്ശിക്കുന്നതിനു വ്യാകരണത്തില്‍ പറയുന്ന കാലം.
उदाहरण :
ഇന്ന് ഗുരുജി വര്ത്തമാനകാലത്തെക്കുറിച്ച് വിശദമായി വ്യാഖ്യാനിച്ചു.
अन्य भाषाओं में अनुवाद :
व्याकरण में वह काल जो वर्तमान समय की क्रियाओं या अवस्थाओं को बताता है।
आज गुरुजी ने वर्तमान काल के बारे में विस्तार से बताया।