पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വറുക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വറുക്കുക   ക്രിയ

अर्थ : കടകട ശബ്ദത്തോടെ നെയ്യില് അല്ലെങ്കില്‍ എണ്ണയില്‍ ഇട്ട്‌ ഉണ്ടാക്കുക.

उदाहरण : മീര മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.

पर्यायवाची : പൊരിക്കുക, വറക്കുക


अन्य भाषाओं में अनुवाद :

कड़कड़ाते हुए घी या तेल में डालकर पकाना।

मीरा मछली तल रही है।
तरना, तलना

Cook by immersing in fat.

French-fry the potatoes.
deep-fry, french-fry

अर्थ : വെള്ളത്തിന്റെ സഹായം കൂടാതെ ചൂടാക്കി പാചകം ചെയ്യുക.

उदाहरण : റഹീം മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.

पर्यायवाची : ചുടുക, പൊരിക്കുക, പൊള്ളിക്കുക, മുളിക്കുക, മൊരിക്കുക, വറക്കുക, വറട്ടുക, വറ്റിക്കുക


अन्य भाषाओं में अनुवाद :

जल की सहायता के बिना, गरम करके पकाना या सेंकना।

रहीम मछली भून रहा है।
भूँजना, भूंजना, भूजना, भूनना

Cook with dry heat, usually in an oven.

Roast the turkey.
roast

चौपाल