पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വലിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വലിക്കുക   ക്രിയ

अर्थ : കെട്ടു്‌ ഉറപ്പാക്കുന്നതിനു വേണ്ടി ചരടു്‌ മുതലായവ വലിക്കുക.

उदाहरण : രവി നെല്ലിന്റെ കെട്ടു മുറുക്കി.

पर्यायवाची : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, ബലപ്പെടുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിയുക


अन्य भाषाओं में अनुवाद :

बंधन दृढ़ करने के लिए डोरी आदि खींचना।

रवि ने धान के बोझ को कसा और बाँधा।
कसना, घुटना

Make tight or tighter.

Tighten the wire.
fasten, tighten

अर्थ : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ.

उदाहरण : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

पर्यायवाची : നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക

अर्थ : ബലമായി തന്റെ പക്കലേക്ക്‌ വലിക്കുന്ന പ്രക്രിയ

उदाहरण : കുട്ടികള്‍ ശിഖരത്തില്‍ കെട്ടിയിരിക്കുന്ന കയര് വലിച്ചുകൊണ്ടിരിക്കുന്നു

पर्यायवाची : അടുപ്പിക്കുക, ആകർഷിക്കുക


अन्य भाषाओं में अनुवाद :

बलपूर्वक अपनी तरफ़ लाना।

बच्चे डाली में बँधी रस्सी को खींच रहे हैं।
खींचना, खीचना

अर्थ : കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍

उदाहरण : ഈ പണി ഒരുപാട് പൈസ വലിക്കും

पर्यायवाची : ചിലവാക്കിക്കുക


अन्य भाषाओं में अनुवाद :

अनुमान से ज्यादा लगना।

यह काम बहुत पैसा खींच रहा है।
खींचना, खीचना

अर्थ : ഏതെങ്കിലും പദാർത്ഥത്തിന്റെ സത്ത്‌ വായ് കൊണ്ട്‌ വലിച്ച് കുടിക്കുന്നത്.

उदाहरण : രാമന്‍ മാമ്പഴം വലിച്ചുകുടിക്കുന്നു

पर्यायवाची : ഈമ്പുക, വലിച്ചുകുടിക്കുക


अन्य भाषाओं में अनुवाद :

किसी चीज़ को मुँह में दबाकर उसका रस पीना।

राम आम चूस रहा है।
चूसना

Draw into the mouth by creating a practical vacuum in the mouth.

Suck the poison from the place where the snake bit.
Suck on a straw.
The baby sucked on the mother's breast.
suck

अर्थ : ഏതെങ്കിലും വസ്‌തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ

उदाहरण : വേട്ടക്കാരന്‍ വില്ലിന്റെ ഞാണ്‍ മുറുക്കുന്നു

पर्यायवाची : നീട്ടുക, പരത്തുക, മുറുക്കുക, വലുതാക്കുക


अन्य भाषाओं में अनुवाद :

किसी वस्तु को उसकी पूरी लम्बाई या चौड़ाई तक बढ़ाकर ले जाना।

शिकारी धनुष की डोर को तान रहा है।
ईंचना, ईचना, ऐंचना, खींचना, खीचना, तानना

Make tight or tighter.

Tighten the wire.
fasten, tighten

अर्थ : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ

उदाहरण : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

पर्यायवाची : തള്ളിനീക്കുക, നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക


अन्य भाषाओं में अनुवाद :

किसी वस्तु आदि को इस प्रकार खींचना कि वह भूमि से रगड़ खाती हुई आये।

उसने अपने भाई को विद्यालय तक घसीटा।
घसीटना

किसी पदार्थ का दूसरे पदार्थ को अपने में विलीन कर लेना या समा लेना।

आग अधिकतर वस्तुओं को पचा लेती है।
पचाना

Pull, as against a resistance.

He dragged the big suitcase behind him.
These worries were dragging at him.
drag

चौपाल