पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വളയം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വളയം   നാമം

अर्थ : ത്ത്ത, കിളി എന്നിവയുടെ ശരീരത്തിലെ വളയം

उदाहरण : നീല തത്തയുടെ ചുകന്ന വളയം മനോഹരമായിരിക്കുന്നു


अन्य भाषाओं में अनुवाद :

तोते, चिड़ियों आदि की धारी।

नीले तोते का लाल गंडा अधिक अच्छा लग रहा है।
गंडा, गण्डा

अर्थ : നെയ്ത്തുകാരുടെ ഒരു കമാനം അതില് അവര് നൂൽ നൂല്ക്കുന്നു

उदाहरण : നെയ്ത്തുകാരന് വളയത്തില് നൂല് നൂല്ക്കുന്നു


अन्य भाषाओं में अनुवाद :

धुनियों की वह कमान जिससे वे रूई धुनते हैं।

धुनियाँ धुनकी से रूई धुन रहा है।
धनुआ, धनुकी, धुनकी, पिन्ना

अर्थ : നെയ്ത്തുകാരുടെ നെയ്ത്തുകോലില്‍ ഇട്ടിരിക്കുന്ന ഇരുമ്പിന്റെ വളയം

उदाहरण : നെയ്ത്തുകാരനെയ്ത്തുകോലില്‍ ഇട്ടിരിക്കുന്ന ഇരുമ്പിന്റെ വളയം കാണിച്ചു തന്നു


अन्य भाषाओं में अनुवाद :

जुलाहे की नचनी के बीचोंबीच बाँधने की लोहे की चूड़ी।

जुलाहा हमें चुरिला दिखा रहा था।
चुरिला

अर्थ : കൈകളില്‍ ഇടുന്ന ഒരു ആഭരണം.

उदाहरण : ശ്യാം വള ഇടാന്‍ തുടങ്ങി.

पर्यायवाची : ഒരു ആഭരണം, കങ്കണം, കടകം, കരഭൂഷണം, കാപ്പു്, കാല്വള, കൈവള, തോല്വള, വലയം, വള, ഹസ്തസൂത്രം


अन्य भाषाओं में अनुवाद :

A band worn around the arm for decoration.

arm band, armlet

अर्थ : മരം, ഇരുമ്പ് മുതലാവയില്‍ നിര്മ്മിക്കുന്ന ഗോളാകൃതിയിലുള്ള ഒരു നിര്മ്മിതി ഇതിനെ കുറ്റി അല്ലെങ്കില്‍ ആണി മുതലായവ കൊണ്ട് മറുക്കിരഥം വണ്ടി മുതലായവ ഓടിക്കുന്നു

उदाहरण : കുട്ടികള്‍ വളയത്തിലിരുന്ന് ഊഞ്ഞാല്‍ ആടുന്നു


अन्य भाषाओं में अनुवाद :

लकड़ी, लोहे आदि का गोलाकार ढाँचा जो छड़ों तीलियों आदि द्वारा चक्र के केंद्र पर कसा रहता है और किसी अक्ष या धुरे को केन्द्र बनाकर उसके चारों ओर घूमता तथा यान, रथ आदि को आगे खींचता चलता है।

बच्चे चक्कर में झुल रहे हैं।
चक्कर

A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).

wheel

चौपाल