अर्थ : വളരുന്ന പ്രക്രിയ.
उदाहरण :
ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.
पर्यायवाची : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വികസിക്കുക, വർദ്ധിക്കുക, സമൃദ്ധമാവുക
अन्य भाषाओं में अनुवाद :
बढ़ने की क्रिया होना।
आजकल समाज में अपराध बढ़ रहे हैं।अर्थ : പരിസ്ഥിതിയിൽ വളരുക
उदाहरण :
എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയിൽ വളരുന്നു
अन्य भाषाओं में अनुवाद :
विशिष्ट परिस्थितियों में रहकर बड़े होना।
सभी जीव-जन्तु प्रकृति की गोद में पलते हैं।अर्थ : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.
उदाहरण :
വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.
पर्यायवाची : കിളിക്കുക, കിളിര്ക്കുക, തഴയ്ക്കുക, പൊടിക്കുക, മുളയ്ക്കുക, മുളവരുക
अन्य भाषाओं में अनुवाद :
नये पौधे का पत्तेयुक्त और हराभरा होना।
पानी मिलते ही सूख रहा पौधा पनपने लगा।अर्थ : ഭക്ഷണം കഴിച്ച് ആരോഗ്യമുള്ളവരാകുക
उदाहरण :
കുട്ടികൾ അമ്മയുടെ സംരക്ഷണത്തിൽ വളരുന്നു
अन्य भाषाओं में अनुवाद :
अर्थ : വളരുവാൻ ഉള്ള
उदाहरण :
കുട്ടി വളർന്നിരിക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : വിസ്താരം അല്ലെങ്കില് അളവില്‍ അധികമാവുക അല്ലെങ്കില് വൃദ്ധി പ്രാപിക്കുക
उदाहरण :
ശരിക്കും നോക്കിയാല്‍ ചെടികള്‍ വേഗത്തില്‍ വളരും
पर्यायवाची : വലുതാകുക
अन्य भाषाओं में अनुवाद :
Increase in size by natural process.
Corn doesn't grow here.