अर्थ : വലുതാകുന്ന അല്ലെങ്കില്‍ വലുതാക്കുന്ന ക്രിയ
उदाहरण :
ഇക്കൊല്ലം കമ്പനിയുടെ വില്പനയില് വളരെയധികം വര്‍ദ്ധനവ് ഉണ്ടായി
पर्यायवाची : വര്‍ദ്ധനവ്
अन्य भाषाओं में अनुवाद :
बढ़ने या बढ़ाने की क्रिया।
इस साल कंपनी की बिक्री में बहुत अधिक वृद्धि हुई है।अर्थ : വികസിക്കുന്ന അല്ലെങ്കില്‍ വലുതാക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
उदाहरण :
ജനനം മുതല്‍ അഞ്ച് വയസ്സുവരെ വരെ കുട്ടികളില്‍ ശാരീരികവും മാനസികവുമായ വികാസം വളരെ അധികമായിരിക്കും
पर्यायवाची : വികാസം
अन्य भाषाओं में अनुवाद :
Gradual improvement or growth or development.
Advancement of knowledge.अर्थ : മുന്‍പുണ്ടായിരുന്നതിലും നല്ല അല്ലെങ്കില്‍ ഉയര്‍ന്ന അവസ്ഥ.
उदाहरण :
ഭാരതത്തിന്റെ ഉന്നതി ഭാരതീയരെ ആശ്രയിച്ചാണിരിക്കുന്നത്.
पर्यायवाची : ഉന്നതി, ഉയര്‍ച്ച, വികസനം
अन्य भाषाओं में अनुवाद :
Gradual improvement or growth or development.
Advancement of knowledge.