अर्थ : ഉത്തരവ് പാലിക്കുക
उदाहरण :
തര്ക്കിക്കാതെ താങ്കള്‍ ആജ്ഞ അനുസരിക്കണം
पर्यायवाची : അനുസരിക്കുക, കീഴ്പ്പെടുക, മാനിക്കുക, വിധേയരാവുക
अन्य भाषाओं में अनुवाद :
आज्ञा का पालन करना।
आपको बिना बहस किए आज्ञापालन करना चाहिए।Be obedient to.
obeyअर्थ : കാന്തിയില് അഴുക്കു വീഴുക.
उदाहरण :
ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
पर्यायवाची : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക
अन्य भाषाओं में अनुवाद :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।अर्थ : ഉത്തരവ് പാലിക്കുക.
उदाहरण :
മാതാപിതാക്കന്മാരെ അനുസരിക്കൂ
पर्यायवाची : അനുസരിക്കുക, കീഴ്പ്പെടുക, വിധേയരാവുക