अर्थ : ദുര്മാര്ഗ്ഗത്തിലാവുക.
उदाहरण :
പാശ്ചാത്യ സംസ്കാരം കാരണവും ഭാരതീയ യുവതലമുറ വഴിതെറ്റുന്നു.
पर्यायवाची : അപഥസഞ്ചാരം നടത്തുക, തെറ്റായവഴിയെ സഞ്ചരിക്കുക, പിഴയ്ക്കുക
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും തരത്തിലുള്ള ലഹരി അല്ലെങ്കില് വികാരം മുതലായവയില്‍ മുഴുകുക.
उदाहरण :
മദ്യം കുടിച്ചപ്പോള്‍ തന്നെ അവന്‍ വഴിതെറ്റി.
पर्यायवाची : അപഥസഞ്ചാരംനടത്തുക
अन्य भाषाओं में अनुवाद :