अर्थ : വികൃതി അല്ലെങ്കില്‍ ശല്യം നിറഞ്ഞ ജോലി.
उदाहरण :
നിന്റെ വികൃതി കാരണം ഞാന്‍ വളരെയധികം ബുദ്ധിമുട്ടുന്നു.
पर्यायवाची : കുരത്തക്കേട്, വികൃതി
अन्य भाषाओं में अनुवाद :
Reckless or malicious behavior that causes discomfort or annoyance in others.
devilment, devilry, deviltry, mischief, mischief-making, mischievousness, rascality, roguery, roguishness, shenaniganअर्थ : അശ്ലീലമാകുന്ന അവസ്ഥ.
उदाहरण :
വഷളത്തം കാരണം അവന്റെ പുസ്തകത്തിന്റെ മുകളില്‍ നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നു.
अन्य भाषाओं में अनुवाद :
The quality of being indecent.
indecencyअर्थ : ധര്മ്മത്തിന്റെ നിഷ്ഠ സൂക്ഷിക്കാത്ത അല്ലെങ്കില്‍ ധര്മ്മഹീനനായ വ്യക്‌തി.
उदाहरण :
രാവണന് ഒരു ധര്മ്മഹീനനായ വ്യക്‌തി ആയിരുന്നു.
पर्यायवाची : അധമത്വം, അധാര്മ്മിക പ്രവൃത്തി, അന്യായം, അഴിമതി, അസാന്മാപര്ഗ്ഗികമായതു്, ഈശ്വരഭക്തിയില്ലായ്മ, കാലുഷ്യം, കൈകൂലികൊടുക്കല്, കൊള്ളരുതായ്മ, ദുരാചാരം, ദുരുദ്ദേശ്യം, ദുര്ബുാദ്ധി, ദുര്ഭരണം, ദുര്മ്മാര്ഗ്ഗം, ദുഷ്കൃത്യം, ദുഷ്ടത, ദുർവൃത്തി, ധര്മബോധം ഇല്ലായ്മ, ധര്മ്മ മില്ലായ്മ, ധര്മ്മബോധമില്ലായ്മ, ധര്മ്മമില്ലാത്തതു്, ധര്മ്മാലനുഷ്ഠാനമില്ലായ്മ, നേരില്ലായ്മ, സദാചാരവിരുദ്ധമായതു്
अन्य भाषाओं में अनुवाद :
धर्म में निष्ठा या श्रद्धा न रखने वाला या जो धार्मिक न हो।
वह अधार्मिक व्यक्ति है।