अर्थ : താമസിക്കുവാന്‍ വേണ്ടി ഉണ്ടാക്കിയത്.
उदाहरण :
പട്ടണത്തില്‍ നിന്നു ദൂരെ വാസയോഗ്യമായ സ്ഥലങ്ങള്‍ക്ക് വില വളരെ കുറവാണ്.
पर्यायवाची : വാസയോഗ്യമായ
अन्य भाषाओं में अनुवाद :
Used or designed for residence or limited to residences.
A residential hotel.