अर्थ : പ്രവാചകന്, ദൈവദൂതന്, അപ്പോസ്തുലന്‍, ഈശ്വരന്റെ സന്ദേശം ജനങ്ങളുടെ ഇടയിലേക്കു കൊണ്ടു വരുന്ന മതാചാര്യന് (പ്രത്യേകിച്ചു മുസ്ളീം).
उदाहरण :
യേശു ക്രിസ്തു, മുഹമ്മദ് നബി, തുടങ്ങിയവര്‍ പ്രവാചകന്മാരാണു്.
पर्यायवाची : ദേവദൂതന്‍, നബി, പ്രവാചകന്‍
अन्य भाषाओं में अनुवाद :
Someone who speaks by divine inspiration. Someone who is an interpreter of the will of God.
prophetअर्थ : വളരെ അധികം സംസാരിക്കുന്ന വ്യക്തി.
उदाहरण :
വാചാലന്മാരുടെ ഇടയില്‍ സംസാരിക്കാതിരിക്കുന്നതാണ് ഉത്തമം.
पर्यायवाची : വാചാലന്‍, സംസാരപ്രിയന്‍
अन्य भाषाओं में अनुवाद :
अर्थ : നന്നായി സംസാരിക്കുന്ന അല്ലെങ്കില്‍ ഏതെങ്കിലും ഭാഷയില്‍ പണ്ഡിതനായയാള്.
उदाहरण :
പണ്ഡിറ്റ് മഹേശ്ജിയുടെ പാണ്ഡിത്യത്തിലാല്‍ അദ്ദേഹത്തെ വാഗ്മി എന്നു വിളിക്കുന്നു..
अन्य भाषाओं में अनुवाद :