पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വാതകം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വാതകം   നാമം

अर्थ : ആവിയാകുന്നതും കത്തുന്നതുമായ ഹൈഡ്രോകാര്ബണിന്റെ മിശ്രണം.

उदाहरण : വാതകം ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ മുതലായവ ഉണ്ടാക്കുന്നു.


अन्य भाषाओं में अनुवाद :

वाष्पशील और ज्वलनशील हाइड्रोकार्बन का मिश्रण।

गैस को परिष्कृत करके पेट्रोल,डीजल आदि बनाए जाते हैं।
गैस, गैसोलीन

A volatile flammable mixture of hydrocarbons (hexane and heptane and octane etc.) derived from petroleum. Used mainly as a fuel in internal-combustion engines.

gas, gasolene, gasoline, petrol

अर्थ : ദ്രവ്യത്തിന്റെ രൂപരഹിതമായ അവസ്ഥ ഇതിന് ഭാരം വളരെ കുറവായിരിക്കും

उदाहरण : വായു വാതകങ്ങളുടെ ഒരു മിശ്രിതമാണ്.


अन्य भाषाओं में अनुवाद :

द्रव्य की वह आकारहीन अवस्था जिसका घनत्व सबसे कम हो।

वायु गैसों का मिश्रण है।
गैस

अर्थ : എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയും, ഭൂമിയുടെ നാലു പുറവും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു.

उदाहरण : വായു ഇല്ലെങ്കില്‍ ജീവന്റെ അംശം സങ്കല്പ്പിക്കാന് പോലും വയ്യ.

पर्यायवाची : അന്തരീക്ഷ വാതകം, അപാനന്‍, ഉദാനന്, ജഗത്‌, ജീവനം, പഞ്ചഭൂതങ്ങളില്‍ ഒന്നു്‌, പ്രാണന്‍, മിഹിരം, മിഹിരന്‍, മീവ, വായു, വീധ്രം, വ്യാനന്, സമാനന്‍


अन्य भाषाओं में अनुवाद :

चौपाल