अर्थ : ഏതെങ്കിലും വസ്തുവിന്റെ മുകളിലേക്ക് അല്ലെങ്കില്‍ പുറത്തേക്ക് തുറന്നിരിക്കുന്നതും, ഏതെങ്കിലും വസ്തു മുതലായവ അകത്തു വരികയും പുറത്തേക്ക് പോവുകയും ചെയ്യുന്ന ഭാഗം.
उदाहरण :
ഈ കുപ്പിയുടെ വായ വളരെ നേരിയതാണ്.
अन्य भाषाओं में अनुवाद :
An opening that resembles a mouth (as of a cave or a gorge).
He rode into the mouth of the canyon.