अर्थ : ഏതെങ്കിലും വസ്തുവിന്റെ വായുവില് വ്യാപിച്ചിരിക്കുന്ന സൂക്ഷ്മ കണങ്ങളെ മൂക്കു കൊണ്ട് അറിയുന്നത്.
उदाहरण :
വനത്തിലായിരിക്കുമ്പോള്‍ വനപുഷ്പങ്ങളുടെ സുഗ്ന്ധം വരുന്നുണ്ടായിരുന്നു
पर्यायवाची : ഗന്ധം, ഘ്രാണം, ചൂര്, ദുര്ഗ്ഗന്ധം, നാറ്റം, പരിമളം, മണം, വാട, സുഗന്ധം, സുരഭി, സൌരഭ്യം
अन्य भाषाओं में अनुवाद :
The sensation that results when olfactory receptors in the nose are stimulated by particular chemicals in gaseous form.
She loved the smell of roses.अर्थ : സ്വാഭാവികമായ രൂപത്തില് ഏതെങ്കിലും ജോലിയോട് ഇഷ്ടം തോന്നുന്നത്.
उदाहरण :
പഠനത്തിലുള്ള അവന്റെ അഭിരുചി കണ്ടിട്ട് അവനെ പട്ടണത്തിലേക്കയച്ചു.
पर्यायवाची : അഭിരുചി
अन्य भाषाओं में अनुवाद :
एकाग्र भाव से किसी काम या बात की ओर ध्यान या मन लगने की अवस्था या भाव।
पढ़ाई में उसकी लगन को देखते हुए उसे शहर भेजा गया।A strong liking.
My own preference is for good literature.