अर्थ : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
उदाहरण :
തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.
पर्यायवाची : അഹസ്, ഘസ്രം, ദിനം, ദിവസം
अन्य भाषाओं में अनुवाद :
Any one of the seven days in a week.
day of the weekअर्थ : ദിവസം തുടങ്ങുന്ന അവസ്ഥ.
उदाहरण :
പ്രഭാതം ഉദിച്ചപ്പോഴേക്കും കൃഷിക്കാരന്‍ വയലിന്റെ നേർക്ക് നടന്നു.
पर्यायवाची : അരുണോദയം, അഹര്മ്മു ഖം, ഉച്ചക്കുമുന്പുള്ള സമയം, ഉഷസ്സു്, ഏഎം, കല്യം, കോഴികൂവുന്ന സമയം, പുലരി, പുലര്കാലം, പൂർവാഹ്നം, പ്രത്യുഷം, പ്രഭാതസന്ധ്യ, പ്രഹ്നം, പ്രാത, പ്രാതസ്സന്ധ്യ, പ്രാഹ്ണം, വിഭാതം, വ്യുഷ്ടം, സൂര്യോദയം
अन्य भाषाओं में अनुवाद :
दिन निकलने का समय।
सुबह होते ही किसान खेत की ओर चल दिया।The first light of day.
We got up before dawn.