अर्थ : ആളുകള്‍ താമസിക്കുന്ന സ്ഥലം.
उदाहरण :
കാറ്റും വെളിച്ചവും നിറഞ്ഞ ആവാസം ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്.
पर्यायवाची : ആവാസം
अन्य भाषाओं में अनुवाद :
वह स्थान जहाँ कोई रहता हो।
स्वच्छ और हवादार आवास स्वास्थ्य के लिए लाभदायक होता है।Housing that someone is living in.
He built a modest dwelling near the pond.अर्थ : ജീവിയുടെ താമസ സ്ഥലമുള്ള ദിക്ക്.
उदाहरण :
സിംഹത്തിന്റെ വാസസ്ഥലം കാടാണ്.
पर्यायवाची : താമസസ്ഥലം, നിവാസസ്ഥലം
अन्य भाषाओं में अनुवाद :
वह स्थान या क्षेत्र जहाँ किसी प्राणी का आवास हो।
शेर का निवास स्थान जंगल है।The native habitat or home of an animal or plant.
habitation