पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വികസിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വികസിക്കുക   ക്രിയ

अर्थ : വളരുന്ന പ്രക്രിയ.

उदाहरण : ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

पर्यायवाची : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വളരുക, വർദ്ധിക്കുക, സമൃദ്ധമാവുക


अन्य भाषाओं में अनुवाद :

बढ़ने की क्रिया होना।

आजकल समाज में अपराध बढ़ रहे हैं।
अपराधों में वृद्धि हो रही है।
इज़ाफ़ा होना, इजाफा होना, तेज होना, तेज़ होना, बढ़ना, बढ़ोत्तरी होना, वृद्धि होना

अर्थ : ഏതെങ്കിലും വസ്തുവിന്റെ ഉള്ളിലെ ഭാഗം വായു, ദ്രാവകം മുതലായവയാല്‍ നിറയുന്നതു കാരണം അത് കൂടുതലായി വ്യാപിക്കുക അല്ലെങ്കില്‍ വലുതാവുക.

उदाहरण : ഈ ബലൂണ്‍ ഒരുപാട് വികസിച്ചിട്ടുണ്ട്.

पर्यायवाची : വലുതാവുക, വീര്ക്കുക


अन्य भाषाओं में अनुवाद :

किसी वस्तु के भीतर के भाग का हवा, तरल पदार्थ आदि के भर जाने से अधिक फैल जाना या बढ़ जाना।

यह गुब्बारा बहुत फूलता है।
पानी में भिगोया हुआ चना फूल गया है।
फूलना

Cause to expand as it by internal pressure.

The gas distended the animal's body.
distend

अर्थ : വികസനം കൈവരിക്കുക.

उदाहरण : നമ്മുടെ വ്യാപാരം പതുക്കെ പതുക്കെ വികസിച്ചു വരുന്നു.

पर्यायवाची : വികസിച്ചു വരിക


अन्य भाषाओं में अनुवाद :

विकास को प्राप्त होना।

हमारा व्यापार धीरे-धीरे फैल रहा है।
फैलना, बिकसना, विकसित होना

चौपाल