सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : വാക്കുകള്‍ ശരിക്കും ഉച്ചരിക്കുവാന്‍ കഴിയാത്തതുകൊണ്ട് ഇടക്കിടയ്ക്ക് ചില ശബ്ദങ്ങള്‍ നിര്ത്തി നിര്ത്തി പറയുക.
उदाहरण : മിതേഷ് അല്പം വിക്കിയാണ് സംസാരിക്കുന്നത്.
पर्यायवाची : കൊഞ്ഞുക
अन्य भाषाओं में अनुवाद :हिन्दी English
शब्दों का ठीक ढंग से उच्चारण न कर सकने के कारण बीच-बीच में कोई शब्द बहुत रुक-रुककर बोलना।
Speak haltingly.
अर्थ : ക്രമം നഷ്ടമാവുക
उदाहरण : സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ ഉഴറിപോയി
पर्यायवाची : ഇടറുക, ഉഴറുക
क्रम भ्रष्ट होना।
Mix up or confuse.
इंस्टॉल करें