पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വിക്രാന്തന്‍ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : യുദ്ധം ചെയ്യുന്നവന്.

उदाहरण : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

पर्यायवाची : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, യോദ്ധാവ്, വഴക്കാളി, ശത്രു, സൈനികന്


अन्य भाषाओं में अनुवाद :

Someone engaged in or experienced in warfare.

warrior

വിക്രാന്തന്‍   നാമവിശേഷണം

अर्थ : വീരതയോടു കൂടി ചെയ്യുന്ന പണി.

उदाहरण : വീരനായ വ്യക്തി ഏതൊരു പണിയില്‍ നിന്നും ഒരിക്കലും പിന്നോക്കം പോകുന്നില്ല.

पर्यायवाची : അതുല്യ മാതൃക, അത്യുത്തമ വ്യക്തി, ഉത്സാഹശാലി, ജേതാവു്‌, ധൈര്യ ശാലി, നിര്ഭയന്‍, പരാക്രമ ശാലി, പരാക്രമി, യുദ്ധ വിദഗ്ധന്‍, യോദ്ധാവു്‌, രക്ഷകന്, വിജയി, വീരത്വമുള്ളവന്‍, വീരന്‍, വീരഭടന്, വീരയോദ്ധാവു്‌, ശൂരന്


अन्य भाषाओं में अनुवाद :

चौपाल