पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വിടര്ത്തുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വിടര്ത്തുക   ക്രിയ

अर्थ : കിടക്ക, വസ്ത്രം, മുതലായവ നിലത്തു്‌ അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.

उदाहरण : അയാള് കട്ടിലില്‍ വിരി വിരിച്ചു.

पर्यायवाची : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക


अन्य भाषाओं में अनुवाद :

बिस्तर, कपड़े आदि को ज़मीन या किसी समतल वस्तु आदि पर पूरी दूरी तक फैलाना।

उसने खाट पर चद्दर बिछाई।
डालना, बिछाना

Cover by spreading something over.

Spread the bread with cheese.
spread

अर्थ : വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.

उदाहरण : കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന്‍ വീട്ടിലേക്ക് പോയി.

पर्यायवाची : പടര്ത്തുക, വിരിക്കുക

अर्थ : സന്ധി അല്ലെങ്കില് ജോയിന്റുകള്‍ നന്നായി വിടര്ത്തുക

उदाहरण : രാമന്റെ അവിശ്വസനീയമായ കാര്യം കേട്ട് അവന്‍ കണ്ണുകള് വിടര്ത്തി

पर्यायवाची : മലര്ക്കെ തുറക്കുക


अन्य भाषाओं में अनुवाद :

संधि या जोड़ फैलाकर अच्छी तरह से खोलना।

रमा की अविश्वसनीय बात सुनकर उसने आँखे फाड़ी।
फाड़ना, फैलाना, विस्फारित करना

चौपाल