अर्थ : ഉണങ്ങിയതു കാരണം പൊട്ടിപ്പോവുക.
उदाहरण :
വരള്‍ച്ച കാരണം നിലം വിണ്ടുകീറി.
पर्यायवाची : പൊട്ടിപ്പിളരുക, വിള്ളലുണ്ടാവുക
अन्य भाषाओं में अनुवाद :
अर्थ : ഉണങ്ങുന്നതുകൊണ്ട് പൊട്ടിപ്പിളരുക.
उदाहरण :
മഞ്ഞു കാലത്ത് എണ്ണ മുതലായവ ഉപയോഗിക്കാത്തതു കാരണം തൊലി വിണ്ടുകീറുന്നു.
पर्यायवाची : വരണ്ടുകീറുക
अन्य भाषाओं में अनुवाद :
सूखने या सिकुड़ने के कारण चिटकना या फटना।
जाड़े के दिनों में तेल आदि न लगाने से त्वचा चर्राती है।