अर्थ : നാലു വശത്തേയ്ക്കും വ്യാപിപ്പിക്കുക.
उदाहरण :
കൃഷിക്കാരന് വയലില്‍ വിത്ത് വിതറി കൊണ്ടിരിക്കുന്നു.
पर्यायवाची : ചിതറിക്കുക, തൂകുക, വിതയ്ക്കുക, വ്യാപിപ്പിക്കുക
अन्य भाषाओं में अनुवाद :
अर्थ : അവിടേയും ഇവിടേയും വ്യാപിപ്പിക്കുക.
उदाहरण :
വേട്ടക്കാരന് വൃക്ഷച്ചുവട്ടില്‍ ധാന്യമണി വിതറി.
पर्यायवाची : തൂവുക
अर्थ : കാറ്റിൽ മങ്ങുമിങ്ങും ചിതറുക
उदाहरण :
അവിടെ ആളുകൾ പൊടി വിതറ്രുന്നു
अन्य भाषाओं में अनुवाद :
किसी वस्तु के दो या दो से अधिक भाग करना।
राजा ने अपने दोनों बेटों के लिए राज्य के दो बराबर टुकड़े किए।