अर्थ : ഉല്പാനദിപ്പിക്കാന്‍ വേണ്ടി വയലില്‍ വിത്ത് വിതയ്ക്കുന്ന അല്ലെങ്കില്‍ വിതറുന്ന പ്രക്രിയ.
उदाहरण :
കൃഷിക്കാരന്‍ വയലില്‍ ഗോതമ്പ് വിതച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : ചിതറുക, ഞാറു പാകുക, തൂകുക, വിതയ്ക്കുക, വിത്തിടുക, വിത്തു പാകുക
अन्य भाषाओं में अनुवाद :
उपजाने के लिए खेत में बीज छिड़कना या बिखेरना।
किसान खेत में गेहूँ बो रहा है।