अर्थ : യോഗ്യതയുള്ള സമര്ത്ഥനായ മനുഷ്യന്.; പ്രാപ്തിയോടു കൂടി കാര്യങ്ങള് ചെയ്യാന് കഴിവുള്ളവന്
उदाहरण :
पर्यायवाची : അനുഗൃഹീതനായ, കഴിവുള്ള, കാര്യസേഷിയുള്ള, കെല്പ്പു ള്ള, കൈപഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചെയ്തുതഴക്കമുള്ള, ജ്ഞാനമുള്ള, നിപുണമായ, നൈപുണ്യമുള്ള, പാടവമുള്ള, പ്രാഗത്ഭ്യമുള്ള, വിരുതുള്ള, ശക്തമായ, സമര്ത്ഥനായ, സാമര്ത്ഥ്യ മുള്ള
अन्य भाषाओं में अनुवाद :
अर्थ : കലാനിപുണതയും സൂക്ഷ്മതയും പ്രകടമായിട്ടുള്ളത്
उदाहरण :
പട്ട് കുര്ത്തയില്‍ സൂക്ഷമായ ചിത്ര വേല ചെയ്തിരിക്കുന്നു.
पर्यायवाची : സൂക്ഷ്മമായ
अन्य भाषाओं में अनुवाद :
अर्थ : ദൃഢമല്ലാത്തത്.
उदाहरण :
സൂക്ഷ്മമായ വസ്‌തുക്കള്‍ എളുപ്പത്തില്‍ പൊട്ടുന്നു.
पर्यायवाची : എളുപ്പം പൊട്ടുന്ന, കോമളമായ, പേലവമായ, മോഹനമായ, ലോലമായ, സുകുമാരമായ, സൂക്ഷ്മഗ്രാഹിയായ, സൂക്ഷ്മമായ
अन्य भाषाओं में अनुवाद :
अर्थ : യോഗ്യതയുള്ള സമര്ത്ഥനായ മനുഷ്യൻ.
उदाहरण :
പ്രാപ്തിയോടു കൂടി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവൻ
पर्यायवाची : കാര്യശേഷിയുള്ള, ചുണയുള്ള, ചെയ്തുതഴക്കമുള്ള, നിപുണമായ, പ്രാഗത്ഭ്യമുള്ള, ശക്തമായ, സമര്ത്ഥനായ, സാമര്ത്ഥ്യമുള്ള
अन्य भाषाओं में अनुवाद :