अर्थ : ഏതെങ്കിലും വിശിഷ്ടമായ കാര്യം, വ്യക്തി അല്ലെങ്കില്‍ കാരണം മുതലായവയ്ക്കായി പൂര്ണ്ണമായും നല്കുക
उदाहरण :
അയാള്‍ തന്റെ മുഴുവന് ജീവിതവും സമൂഹ്യസേവനത്തിനായി സമര്പ്പിച്ചു
पर्यायवाची : അര്പ്പിക്കുക, ആത്മാര്പ്പണംചെയ്യുക, സമര്പ്പിക്കുക
अन्य भाषाओं में अनुवाद :
किसी विशिष्ट कार्य, व्यक्ति या कारण आदि के लिए धन, समय आदि पूरी तरह से देना।
उसने अपना सारा जीवन समाज सेवा के लिए समर्पित कर दिया है।Give entirely to a specific person, activity, or cause.
She committed herself to the work of God.अर्थ : വ്യവഹാരം ചെയ്യുക അല്ലെങ്കില്‍ പ്രവൃത്തിയില് വരുത്തുക
उदाहरण :
പ്രകൃതിയില്‍ ലഭിക്കുന്ന വിഭവങ്ങളെ ശരിയായ രീതിയില് ഉപയോഗിക്കൂ സ്വന്തം തലച്ചോറ് ഉപയോഗിക്കൂ.
पर्यायवाची : ഉപകരിക്കുക, ഉപയോഗപ്രദമാക്കുക, ഉപയോഗിക്കുക, ഉല്പാകദനക്ഷമാക്കുക, പ്രയോജകീഭവിക്കുക, പ്രയോജനപ്പെടുത്തുക, ലാഭകരമാക്കുക
अन्य भाषाओं में अनुवाद :
व्यवहार या काम में लाना।
प्रकृति में उपलब्ध संसाधनों का सही तरह से उपयोग करो।