अर्थ : ചിരിപ്പിക്കാനോ ശല്ല്യപ്പെടുത്താനോ വേണ്ടി ആരുടെയെങ്കിലും ഉള്ളംകാല്‍, കക്ഷം തുടങ്ങിയ മൃദുല അവയവങ്ങളില്‍ തലോടുന്ന പ്രക്രിയ.
उदाहरण :
അമ്മ കുട്ടിയെ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നു
पर्यायवाची : ഇക്കിളിയാക്കുക, ഉത്തേജിപ്പിക്കുക, കിക്കിളികൂട്ടൂക, കിക്കിളിയാക്കുക, രസിപ്പിക്കുക
अन्य भाषाओं में अनुवाद :
हँसाने या छेड़ने के लिए किसी का तलवा, बगल आदि कोमल अंगों को सहलाना।
माँ बच्चे को गुदगुदी कर रही है।अर्थ : മനസ്സിനെ സന്തോഷിപ്പിക്കുന്നതിന് എന്തെങ്കിലും പണി ചെയ്യുക.
उदाहरण :
ഞങ്ങള്‍ മേളയില്‍ വിനോദിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തു.
पर्यायवाची : ഉല്ലസിക്കുക
अन्य भाषाओं में अनुवाद :
मन को प्रसन्न करने के लिए कोई काम करना।
हास्य नाटककारों ने हम लोगों का बहुत मनोरंजन किया।