अर्थ : പ്രകൃതി, പ്രവൃത്തി, പരിതസ്ഥിതി എന്നിവയെ ആശ്രയിച്ച് മറ്റുള്ളവരുടെ പക്ഷത്ത് നില്ക്കുക.
उदाहरण :
അവനോട് എന്ത് പറഞ്ഞാലും അവന് അതിന്റെ നേരെ വിപരീതമായ രീതിയിലെ ചെയ്യൂ.
पर्यायवाची : പ്രതികൂലമായ, വിരുദ്ധമായ
अन्य भाषाओं में अनुवाद :
Altogether different in nature or quality or significance.
The medicine's effect was opposite to that intended.अर्थ : രീതികൊണ്ടും മാന്യതകൊണ്ടും വിരുദ്ധമായ വിചാരങ്ങള്‍ ഉള്ള.
उदाहरण :
അവര്‍ രണ്ടു പേരും വിപരീതമായ അഭിപ്രായക്കാരായിട്ടു കൂടി നല്ല മിത്രങ്ങളാണ്.
अन्य भाषाओं में अनुवाद :