अर्थ : ഏതെങ്കിലും ഒരു വലിയ പരിവര്‍ത്തനം സംഭവിക്കുക.
उदाहरण :
ഭാരതീയര്‍ ഇംഗ്ലീഷുകാര്‍ക്ക് എതിരെ വിപ്ലവം നടത്തി.
पर्यायवाची : കലാപം
अन्य भाषाओं में अनुवाद :
A drastic and far-reaching change in ways of thinking and behaving.
The industrial revolution was also a cultural revolution.