अर्थ : വിജയകരമാവാത്തത്.
उदाहरण :
ഓട്ടത്തിന് ഒന്നാം സ്ഥാനത്തെത്തുന്നതിനുള്ള എന്റെ ശ്രമം വിഫലമായി.
अन्य भाषाओं में अनुवाद :
Failing to accomplish an intended result.
An abortive revolt.अर्थ : അര്ത്ഥമില്ലാത്ത.
उदाहरण :
താങ്കളുടെ ഈ വ്യര്ത്ഥമായ ചോദ്യത്തിന് എന്റെ പക്കല് ഉത്തരമൊന്നുമില്ല.
पर्यायवाची : അര്ത്ഥശൂന്യമായ, നിരര്ത്ഥകമായ, വ്യര്ത്ഥമായ
अन्य भाषाओं में अनुवाद :
Having no meaning or direction or purpose.
A meaningless endeavor.