अर्थ : രാജ്യത്തിന്റെ ഒരു ഭാഗം അല്ലെങ്കില്‍ മണ്ഡലമായി തിരിച്ച.
उदाहरण :
ദീക്ഷ പല സംഘങ്ങളായി വിഭജിച്ച മത്സരത്തില്‍ പങ്കു ചേരാനായി പോയിരിക്കുകയാണ്.
पर्यायवाची : വേര്തിരിച്ച
अन्य भाषाओं में अनुवाद :
अर्थ : വിഭജനം ചെയ്യപ്പെട്ടത്.
उदाहरण :
ഗംഗാ നദി ബീഹാറിനെ തെക്കും വടക്കുമായി വിഭജിച്ചിരിക്കുന്നു.
पर्यायवाची : വീതിച്ച
अन्य भाषाओं में अनुवाद :
जिसका विभाजन हुआ हो।
भारत में विभाजित राज्यों की संख्या में वृद्धि हो रही है।