पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വിരിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വിരിക്കുക   ക്രിയ

अर्थ : നല്ല വിധത്തില്‍ ഉറപ്പിക്കുക.

उदाहरण : കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : ഉറപ്പിക്കുക, പതിപ്പിക്കുക, പാകുക


अन्य भाषाओं में अनुवाद :

अच्छी तरह से स्थिर करना।

राजगीर फर्श पर टाइल बैठा रहा है।
बैठाना

अर्थ : വ്യാപിപ്പിക്കുക.

उदाहरण : അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത്‌ വിരിച്ചിട്ടു.

पर्यायवाची : പരക്കുക, പരത്തുക, വ്യാപിക്കുക


अन्य भाषाओं में अनुवाद :

फैला देना।

वह भीगे कपड़े को धूप में फैला रही है।
डालना, पसारना, फैलाना

Spread out or open from a closed or folded state.

Open the map.
Spread your arms.
open, spread, spread out, unfold

अर्थ : ഏതെങ്കിലും ചുരുങ്ങിയ അല്ലെങ്കില്‍ ഒട്ടിപ്പിടിച്ച വസ്തുവിനെ വലിച്ച് നീട്ടുക

उदाहरण : വാക്കോട്ട വിടുമ്പോള്‍ നാം നമ്മുടെ കൈ കാല് വിരിക്കുന്നു


अन्य भाषाओं में अनुवाद :

किसी सिमटी या लिपटी हुई चीज़ को खींचकर फैलाना।

अँगड़ाई लेते समय हम अपना हाथ-पैर तानते हैं।
तानना

Make long or longer by pulling and stretching.

Stretch the fabric.
elongate, stretch

अर्थ : കിടക്ക, വസ്ത്രം, മുതലായവ നിലത്തു്‌ അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.

उदाहरण : അയാള് കട്ടിലില്‍ വിരി വിരിച്ചു.

पर्यायवाची : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിടര്ത്തുക, വിതര്ക്കുക, വിതര്ത്തിയിടുക, വിസ്താരമാക്കുക


अन्य भाषाओं में अनुवाद :

बिस्तर, कपड़े आदि को ज़मीन या किसी समतल वस्तु आदि पर पूरी दूरी तक फैलाना।

उसने खाट पर चद्दर बिछाई।
डालना, बिछाना

Cover by spreading something over.

Spread the bread with cheese.
spread

अर्थ : വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.

उदाहरण : കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന്‍ വീട്ടിലേക്ക് പോയി.

पर्यायवाची : പടര്ത്തുക, വിടര്ത്തുക

अर्थ : ചതുരംഗം കളിക്കാൻ വിരിപ്പ് വിരിക്കുക

उदाहरण : ഒരു ചതുരംഗ കളിക്കാരൻ വിരിപ്പ് വിരിച്ചു


अन्य भाषाओं में अनुवाद :

शतरंज आदि खेलने के लिए बिसात बिछाना।

एक शतरंजबाज ने बिसात को बीस दिया।
बीसना

अर्थ : വിരിക്കുക

उदाहरण : അവൻ മേശപ്പുറത്ത് മേശവിരി വിരിച്ചു


अन्य भाषाओं में अनुवाद :

बिछा हुआ होना।

मेज पर चादर बिछी थी।
डलना, बिछना

चौपाल