अर्थ : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.
उदाहरण :
തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.
पर्यायवाची : കിടുകിടുക്കുക, കിടുങ്ങുക, ത്രസിക്കുക, വിറയ്ക്കുക, വേപിക്കുക
अन्य भाषाओं में अनुवाद :
शरीर में एक प्रकार की सिहरन महसूस होना।
ठंड के कारण उसका शरीर काँप रहा है।