पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വിറപ്പനി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വിറപ്പനി   നാമം

अर्थ : വിറക്കുന്ന ഭാവം.

उदाहरण : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

पर्यायवाची : കമ്പം, കമ്പനം, കിടുകിടുപ്പു്‌, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം

अर्थ : തണുപ്പടിക്കുന്നതു മൂലം ഉണ്ടാകുന്ന പനി.

उदाहरण : തുള്ളല്പ്പനി അണുബാധ മൂലം ഉണ്ടാകുന്ന ഒരു തരം രോഗം ആണ്.

पर्यायवाची : തുള്ളല്പ്പനി


अन्य भाषाओं में अनुवाद :

जाड़ा देकर चढ़ने वाला बुखार।

जूड़ी एक तरह का विषाणुज रोग भी है।
जूड़ी, शीतज्वर

Successive stages of chills and fever that is a symptom of malaria.

ague, chills and fever

चौपाल