पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വിറയ്ക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വിറയ്ക്കുക   ക്രിയ

अर्थ : ഏതെങ്കിലും ഒരു കാരണത്താല്‍ താഴെയുള്ള പല്ലുകളും മുകളിലുള്ള പല്ലുകളും തമ്മില്‍ കൂട്ടിയിടിച്ച് കിടു-കിടാ എന്ന ശബ്ദം വരുക

उदाहरण : ഭയങ്കര തണുപായതിനാല്‍ എന്റെ പല്ലുകള്‍ കിടുകിടുത്തുകൊണ്ടിരുന്നു

पर्यायवाची : കിടുകിടിക്കുക


अन्य भाषाओं में अनुवाद :

किसी कारण से निचले और ऊपरी दाँतों के स्पर्श से किटकिट या कटकट शब्द उत्पन्न होना।

अत्यधिक ठंडी के कारण मेरे दाँत किटकिटा रहे हैं।
कटकटाना, किटकिटाना, किरकिराना

Make a grating or grinding sound by rubbing together.

Grate one's teeth in anger.
grate, grind

अर्थ : പെട്ടെന്ന് എങ്ങോട്ടെങ്കിലും പോകുക അല്ലെങ്കില്‍ എത്തിച്ചേരുക.

उदाहरण : ആ ആളുകള്‍ ഇപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുവാന്‍ ഒരുങ്ങുന്നത് കണ്ട് ഞാന്‍ വിറച്ചു പോയി.

अर्थ : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.

उदाहरण : തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : കിടുകിടുക്കുക, കിടുങ്ങുക, ത്രസിക്കുക, വിറകൊള്ളുക, വേപിക്കുക


अन्य भाषाओं में अनुवाद :

शरीर में एक प्रकार की सिहरन महसूस होना।

ठंड के कारण उसका शरीर काँप रहा है।
कँपना, कंपन होना, कंपना, कंपित होना, कम्पन होना, कम्पित होना, काँपना, कांपना, थर-थर करना, थरथर करना, थरथराना, लरजना, सिहरना

Shake, as from cold.

The children are shivering--turn on the heat!.
shiver, shudder

अर्थ : ഭയം കാരണം വിറയല്‍ ഉണ്ടാവുക.

उदाहरण : തീവ്രവാദിയെ കണ്ടപ്പോള്‍ സോഹന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി.

पर्यायवाची : പേടിച്ചുവിറയ്ക്കുക, ഭയന്നുവിറയ്ക്കുക


अन्य भाषाओं में अनुवाद :

क्रोध, भय आदि के कारण काँपने लगना।

उग्रवादी को देखते ही सोहन का शरीर थरथराने लगा।
मासूम दोस्त की निर्मम हत्या देखकर बच्चों का जी थरथरा गया।
कँपना, कंपन होना, कंपना, कंपित होना, कम्पन होना, कम्पित होना, काँपना, कांपना, थर-थर करना, थरथर करना, थरथराना, थरहराना, थर्राना, दहलना, लरजना

Tremble convulsively, as from fear or excitement.

shiver, shudder, thrill, throb

अर्थ : ചിലകാരണങ്ങളാൽ ശരീരത്തിന്റെ ചിലഭാങ്ങൾ വിറയ്ക്കുക

उदाहरण : അതി കഠിനമായ തണുപ്പിനാൽ എന്റെ പല്ലുകൾ വിറച്ചുകൊണ്ടിരുന്നു


अन्य भाषाओं में अनुवाद :

किसी वस्तु आदि की गर्मी कम करना या शांत करना या उसमें से गर्मी, ताप आदि को निकाल देना।

वैज्ञानिक कोई और दुर्घटना न हो इसलिए रिएक्टरों को बुझा रहे हैं।
ठंडा करना, बुझाना

Cool (hot metal) by plunging into cold water or other liquid.

Quench steel.
quench

चौपाल