अर्थ : വിവരമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
എന്റെ അറിവില്ലായ്മ കാരണം നല്ല ജോലി കയ്യില്‍ നിന്നു വഴുതിപ്പോയി.
पर्यायवाची : അറിവില്ലായ്മ, മൂഢത
अन्य भाषाओं में अनुवाद :
अर्थ : വിദ്യ ഇല്ലാത്ത.
उदाहरण :
താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
पर्यायवाची : അജ്ഞത, അറിവില്ലായ്മ, നിരക്ഷരത്വം
अन्य भाषाओं में अनुवाद :
The lack of knowledge or education.
ignorance